മെറി ലോഡ്ജ് പാലസ്
From Wikipedia, the free encyclopedia
ഇന്ത്യയിലെ തൃശൂർ നഗരത്തിൽ സ്ഥിതിചെയ്തിരുന്ന ഒരു കൊട്ടാരമായിരുന്നു മെറി ലോഡ്ജ് പാലസ് . കൊച്ചി രാമവർമ്മ പതിനാറാമന്റെ കൊട്ടാരമായിരുന്ന അത്, രാജപദവിയിയനിന്ന് വിരമിച്ചശേഷമുള്ള വേനൽക്കാല വസതിയുമായിരുന്നു. 1925 ൽ മഹാത്മാഗാന്ധിയും രാമവർമ്മ പതിനാറാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വേദിയും ഈ കൊട്ടാരമായിരുന്നു. 1947 ൽ കൊട്ടാരവും കോമ്പൗണ്ടും (22 acres (8.9 ha) ശ്രീ കേരള വർമ്മ കോളേജായി പരിവർത്തനം ചെയ്യപ്പെട്ടു.[1][2][3][4]