![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/13/Cobra_des_for%25C3%25AAts.jpg/640px-Cobra_des_for%25C3%25AAts.jpg&w=640&q=50)
മൂർഖൻ
From Wikipedia, the free encyclopedia
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകൾ ആണ് മൂർഖൻ (Cobra). ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്.മൂർഖൻ, വിവിധയിനം ഉഗ്രവിഷമുള്ള പാമ്പുകൾ, ഇവയിൽ മിക്കവയും കഴുത്തിലെ വാരിയെല്ലുകൾ വികസിപ്പിച്ച് ഒരു പത്തി രൂപപ്പെടുത്തുന്നു. മൂർഖൻ നാഗങ്ങളുടെ സ്വഭാവമാണെങ്കിലും അവയെല്ലാം അടുത്ത ബന്ധമുള്ളവയല്ല. മറ്റുള്ള പാമ്പുകളേക്കാളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. എല്ലാ മൂർഖൻ വർഗ്ഗങ്ങളും നജാ ജീനസ് ൽ ഉൾപ്പെടുന്നു.രാജവെമ്പാലയും റിങ്കാലുകൾഉം മൂർഖനുമായി കാഴ്ച്ചയിൽ സാമ്യം ഉണ്ടെങ്കിലും അവ യഥാർത്ഥ മൂർഖൻ അല്ല അതിനാൽ ഇവ നജാ ജീനസ്ൽ ഉൾപ്പെടുന്നില്ല.
മൂർഖൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൂർഖൻ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ മൂർഖൻ, ശാസ്ത്രീയ വർഗ്ഗീകരണം ...
മൂർഖൻ | |
---|---|
![]() | |
ഫോറസ്റ്റ് കോബ്ര | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | Reptila |
Order: | Squamata |
Suborder: | |
Family: | Elapidae |
Genus: | Naja Laurenti, 1768 |
അടയ്ക്കുക