മൂൺ ജി-ഇൻ
From Wikipedia, the free encyclopedia
മൂൺ ജി-ഇൻ (കൊറിയൻ ഉച്ചാരണം: [mun dʑɛ̝.in]; ജനനം 24 ജനുവരി 1953) ദക്ഷിണ കൊറിയൻ രാഷ്ട്രീയക്കാരനും പന്ത്രണ്ടാമത്തെ ദക്ഷിണ കൊറിയയുടെ ഇപ്പോഴത്തെ പ്രസിഡന്റും ആണ്.[2][3][4][5][6] പിന്നീട് പാർക്ക് ഗെൻ ഹൈയുടെ ഇംപീച്ച്മെന്റിനുശേഷം. 2017 രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
വസ്തുതകൾ Moon Jae-in, President of South Korea ...
Moon Jae-in | |
---|---|
문재인 | |
പ്രമാണം:Moon Jae-in presidential portrait.jpg | |
President of South Korea | |
പദവിയിൽ | |
ഓഫീസിൽ 10 May 2017 | |
പ്രധാനമന്ത്രി | Hwang Kyo-ahn Yoo Il-ho (acting) Lee Nak-yeon |
മുൻഗാമി | Park Geun-hye Hwang Kyo-ahn (acting) |
Leader of the Democratic Party | |
ഓഫീസിൽ 9 February 2015 – 27 January 2016 | |
മുൻഗാമി | Ahn Cheol-soo Kim Han-gil |
പിൻഗാമി | Kim Chong-in |
Member of the National Assembly for Sasang | |
ഓഫീസിൽ 30 May 2012 – 29 May 2016 | |
മുൻഗാമി | Chang Je-won |
പിൻഗാമി | Chang Je-won |
Chief Presidential Secretary | |
ഓഫീസിൽ 12 March 2007 – 24 February 2008 | |
രാഷ്ട്രപതി | Roh Moo-hyun |
മുൻഗാമി | Lee Byung-wan |
പിൻഗാമി | Yu Woo-ik |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1953-01-24) 24 ജനുവരി 1953 (71 വയസ്സ്) Geoje, South Korea |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Kim Jung-sook (m. 1981) |
കുട്ടികൾ | 2 |
വസതി | Blue House |
അൽമ മേറ്റർ | Kyung Hee University (LLB) |
Religion | Roman Catholicism |
ഒപ്പ് | |
വെബ്വിലാസം | Official website |
Military service | |
Allegiance | South Korea |
Branch/service | Republic of Korea Army |
Years of service | 1975–1977 |
Rank | Sergeant (Korean: Byeongjang) |
Unit | Army Special Warfare Command |
Battles/wars | Operation Paul Bunyan[1] |
അടയ്ക്കുക
വസ്തുതകൾ Korean name, Hangul ...
മൂൺ ജി-ഇൻ | |
Korean name | |
---|---|
Hangul | 문재인 |
Hanja | 文在寅 |
Revised Romanization | Mun Jaein |
McCune–Reischauer | Mun Chaein |
IPA | mun dʑɛ̝.in |
അടയ്ക്കുക
മൂൺ ജി-ഇൻ ഒരു മുൻ വിദ്യാർത്ഥി പ്രവർത്തകനും, മനുഷ്യാവകാശ അഭിഭാഷകനും, അപ്പോഴത്തെ പ്രസിഡന്റായിരുന്ന റോ-മു-ഹൂണിന്റെ ചീഫ് സ്റ്റാഫും ആയിരുന്നു.[7]മൂൺ മിൻജൂ പാർട്ടി ഓഫ് കൊറിയയുടെ (2015-2016) നേതാവായും പത്തൊൻപതാമത് ദേശീയ അസംബ്ലിയിൽ (2012-2016) അംഗമായും പ്രവർത്തിച്ചു. 2012- ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മുൻ ഡെമോക്രാറ്റിക് യുണൈറ്റഡ് പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. അതിൽ അദ്ദേഹം പാർക്ക് ഗെൻ ഹൈയെ തോൽപ്പിച്ചു.