പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജില്ല From Wikipedia, the free encyclopedia
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മുൽതാൻ.(ഉർദു: ضِلع مُلتان) 1998ലെ കണക്കനുസരിച്ച് 3,116,851 ആണ് ജനസംഖ്യ.3,721 ച.കി.മി വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ജില്ലയുടെ ആസ്ഥാനവും മുൾട്ടാൻ തന്നെയാണ്.[1][3][5]
Multan مُلتان | |
---|---|
District | |
Country | Pakistan |
Province | Punjab |
Headquarters | Multan |
Number of Tehsils | 4 |
• Commissioner Multan Division | Capt. (Retd.) Asadullah Khan |
• District Coordination Officer | Zahid Saleem Gondal |
• ആകെ | 3,721 ച.കി.മീ.(1,437 ച മൈ) |
(1998) | |
• ആകെ | 31,16,851 |
സമയമേഖല | UTC+5 (PKT) |
Languages (1981) | 44.7% Punjabi (Saraiki dialect) 43.8% Punjabi (other dialects) 10.5% Urdu[4] |
വടക്ക് ഖാനെവാൽ, കിഴക്ക് വെഹാരി,തെക്ക് ലോർധാൻ എന്നിവയുമായി ഈ ജില്ല ചുറ്റപ്പെട്ട് കിടക്കുന്നു.പടിഞ്ഞാറ് ഭാഗത്തിലൂടെ ചിനാബ് നദി കടന്നുപോകുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.