![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2d/Murlikant_Petkar.jpg/640px-Murlikant_Petkar.jpg&w=640&q=50)
മുർളികാന്ത് പേട്കർ
From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രമുഖ പാരാലിമ്പിക് കായിക താരമാണ് മുർളികാന്ത് പേട്കർ. 1972ൽ ജർമ്മനിയിലെ ഹീഡെൽബെർഗിൽ നടന്ന വ്യക്തിഗത നീന്തൽ മത്സരത്തിൽ സ്വർണ്ണം നേടി. 37.33 സെക്കന്റ് എന്ന സമയത്തിൽ 50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ ലോകറെക്കോർഡോടെയാണ് സ്വർണ്ണം നേടിയത്. ഇതേ പാരാലിമ്പിക്സ് ഗെയിംസിൽ ജാവലിൻ ത്രോ, സ്ലാലം എന്നീ മത്സരങ്ങളിലും പങ്കെടുത്തു.[1]
വസ്തുതകൾ വ്യക്തിവിവരങ്ങൾ, ദേശീയത ...
![]() ഫോട്ടോ കോമാൽ സമ്പാദാസ്, 2019 | ||||||||||||||
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | ഇന്ത്യൻ | |||||||||||||
Sport | ||||||||||||||
കായികയിനം | Swimming, javelin, slalom, table tennis, shot put | |||||||||||||
Disability | Yes | |||||||||||||
Medal record
| ||||||||||||||
Updated on 23 ജൂൺ 2024. |
അടയ്ക്കുക