From Wikipedia, the free encyclopedia
തെക്കൻ ബഹമാസിലെ എക്സുമയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ദ്വീപാണ് മുഷ കേ. 700 ഏക്കർ വിസ്തൃതിയുള്ള ഇത് നസ്സാവുവിന്റെ 85 മൈൽ (137 കി.മീ) തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. ജാലവിദ്യക്കാരനായ ഡേവിഡ് കോപ്പർഫീൽഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്.[1][2] [3] [4] "The Islands of Copperfield Bay" എന്ന് ഇത് ഇപ്പോൾ അറിയപ്പെടുന്നു.[4] [5]
Geography | |
---|---|
Location | Atlantic Ocean |
Coordinates | 23°53′35″N 76°15′40″W |
Type | Cay |
Archipelago | Lucayan Archipelago |
Administration | |
Additional information | |
Official website | www |
അതിഥികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന മൂന്ന് ചെറിയ ദ്വീപുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു മുഷ കേ. വളരെ പരിമിതമായ എണ്ണം അതിഥികൾ മാത്രമേ ദ്വീപിൽ ഒരു സമയത്ത് ഉണ്ടാകുകയുള്ളു. [6]
സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കപ്പെയുന്ന ഈ ദ്വീപിൽ വെച്ചാണ്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ 2007 മെയ് മാസത്തിൽ വിവാഹിതനായത്.
മുഷ കേയുടെ ആർക്കിടെക്റ്റ് ഹോവാർഡ് ഹോൾട്ട്സ്മാനാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.