മുഖ്താറോവ് മസ്ജിദ്
From Wikipedia, the free encyclopedia
വടക്കൻ ഒസേഷ്യ-അൽനാനിയയുടെ തലസ്ഥാന നഗരമായ വ്ളാഡികാവ്കാസിൽ ടെറേക് നദിയുടെ ഇടത് കരയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു മുസ്ലി പള്ളിയാണ് മുഖ്താറോവ് മസ്ജിദ് - Mukhtarov Mosque.
വസ്തുതകൾ മുഖ്താറോവ് മസ്ജിദ്, അടിസ്ഥാന വിവരങ്ങൾ ...
മുഖ്താറോവ് മസ്ജിദ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Vladikavkaz, Russia |
മതവിഭാഗം | Islam |
രാജ്യം | റഷ്യ, റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Józef Plośko |
വാസ്തുവിദ്യാ തരം | Mosque |
സ്ഥാപിത തീയതി | 1908 |
Specifications | |
മകുടം | 1 |
മിനാരം | 2 |
അടയ്ക്കുക