മുഖാന്ധത
From Wikipedia, the free encyclopedia
മുഖങ്ങളെ തിരിച്ചറിയാൻ കഴിയാതെ വരുന്ന അവസ്ഥ ഉളവാക്കുന്ന ഒരു രോഗമാണ് മുഖാന്ധത അഥവാ പ്രോസോഫിനോസിയ. മസ്തിഷ്കത്തിന്റെ അടിവശത്ത് തകരാറ് സംഭവിക്കുന്നതുമൂലമാണ് ഈ രോഗം ഉണ്ടാവുന്നത്. ഓക്സിപിറ്റൽ ദളങ്ങളുടെയും ടെമ്പറൽ ദളങ്ങളുടെയും നടുവിലായിട്ടാണ് തകരാറ് സംഭവിച്ചിരിക്കുക.
വസ്തുതകൾ മുഖാന്ധത, മറ്റ് പേരുകൾ ...
മുഖാന്ധത | |
---|---|
മറ്റ് പേരുകൾ | Face blindness |
The fusiform face area, the part of the brain associated with facial recognition | |
ഉച്ചാരണം | |
സ്പെഷ്യാലിറ്റി | Neurology |
അടയ്ക്കുക