From Wikipedia, the free encyclopedia
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് ടീമാണ് മുംബൈ ക്രിക്കറ്റ് ടീം. ദക്ഷിണ മുംബൈയിൽ സ്ഥിതിചെയ്യുന്ന വാങ്കഡെ സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവുമധികം തവണ ജേതാക്കളായ ടീമാണ് മുംബൈ ടീം. 40 തവണ അവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. ഇറാനി ട്രോഫി 16 തവണയും, വിജയ് ഹസാരെ ട്രോഫി 2 തവണയും അവർ നേടിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, വിജയ് ഹസാരെ, സുനിൽ ഗവാസ്കർ, വിനു മങ്കാദ് തുടങ്ങിയ ധാരാളം മികച്ച കളിക്കാരെ ഈ ടീം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സംഭാവന ചെയ്തിട്ടുണ്ട്.
Personnel | |
---|---|
ക്യാപ്റ്റൻ | അജിത് അഗാർക്കർ |
Team information | |
സ്ഥാപിത വർഷം | 1930 |
ഹോം ഗ്രൗണ്ട് |
|
History | |
രഞ്ജി ട്രോഫി ജയങ്ങൾ | 39 |
ഇറാനി ട്രോഫി ജയങ്ങൾ | 16 |
വിജയ് ഹസാരെ ട്രോഫി ജയങ്ങൾ | 2 |
ഔദ്യോഗിക വെബ്സൈറ്റ്: | MCA |
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ Archived 2012-12-15 at the Wayback Machine.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.