![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/27/Mumbadevi_temple.jpg/640px-Mumbadevi_temple.jpg&w=640&q=50)
മുംബാദേവി ക്ഷേത്രം
From Wikipedia, the free encyclopedia
മുംബൈയിലെ ഒരു പുരാതന ക്ഷേത്രമാണ് മുംബാദേവി ക്ഷേത്രം. ദക്ഷിണ മുംബൈയിൽ ഭുലേശ്വർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരത്തിന് ഇന്നത്തെ പേര് ലഭിച്ചത് ഈ ദേവതയുടെ പേരിൽ നിന്നാണ്. ഈ ദേവതയെ മുംബൈ നഗരത്തിന്റെ രക്ഷാദേവതയായി വിശ്വാസികൾ കരുതിപ്പോരുന്നു.
വസ്തുതകൾ മുംബാദേവി ക്ഷേത്രം, പേരുകൾ ...
മുംബാദേവി ക്ഷേത്രം | |
---|---|
![]() | |
പേരുകൾ | |
മറ്റു പേരുകൾ: | മുംബാദേവി മന്ദിർ |
സ്ഥാനം | |
രാജ്യം: | ![]() |
സംസ്ഥാനം: | മഹാരാഷ്ട്ര |
ജില്ല: | മുംബൈ |
പ്രദേശം: | ഭുലേശ്വർ |
നിർദേശാങ്കം: | 18°57′0″N 72°49′48″E |
അടയ്ക്കുക