മി യോം ദേശീയോദ്യാനം
From Wikipedia, the free encyclopedia
മി യോം ദേശീയോദ്യാനം തായ്ലാന്റിലെ ഫ്രെ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്.[1] യോം നദി ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു. ഈ പർവ്വതമേഖല നല്ല വളക്കൂറുള്ള പ്രദേശമാണ്. ഇവിടെ പ്രകൃതിദത്തമായി തേക്കിൻമരങ്ങൾ വളരുന്നു.
വസ്തുതകൾ മി യോം ദേശീയോദ്യാനം อุทยานแห่งชาติแม่ยม, Location ...
മി യോം ദേശീയോദ്യാനം อุทยานแห่งชาติแม่ยม | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഫ്രെ പ്രവിശ്യ, തായ്ലാന്റ് |
Coordinates | 18°44′45″N 100°11′45″E |
Area | 455 km2 |
Established | 1 മാർച്ച് 1986 |
അടയ്ക്കുക