മിസ്സ് യൂണിവേഴ്സ് 2019
From Wikipedia, the free encyclopedia
മിസ്സ് യൂണിവേഴ്സിന്റെ 68-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2018. അമേരിക്കയിലെ ജോർജിയ പ്രവിശ്യയിലെ ടൈലർ പെറി സ്റ്റുഡിയോലാണ് ഡിസംബർ 8-ന് മത്സരം നടന്നത്. ഫിലിപ്പീൻസിലെ ക്യാട്രിയോന ഗ്രേ തന്റെ പിൻഗാമിയായി ദക്ഷിണാഫ്രിക്കയുടെ സോസിബിനി തുൻസിയെ കിരീടമണിയിച്ചു.
വസ്തുതകൾ തീയതി, അവതാരകർ ...
മിസ്സ് യൂണിവേഴ്സ് 2019 | |
---|---|
തീയതി | 8 ഡിസംബർ 2019 |
അവതാരകർ |
|
വിനോദം | ഏല്ലി ബ്രുക് |
വേദി | ടൈലർ പെറി സ്റ്റുഡിയോസ്, അറ്റ്ലാന്റാ, ജോർജിയ, യു.എസ്.എ |
പ്രക്ഷേപണം | FOX Telemundo |
പ്രവേശനം | 90 |
പ്ലെയ്സ്മെന്റുകൾ | 20 |
ആദ്യമായി മത്സരിക്കുന്നവർ | |
പിൻവാങ്ങലുകൾ | ഘാന |
തിരിച്ചുവരവുകൾ | |
വിജയി | സോസിബിനി തുൻസി![]() |
അഭിവൃദ്ധി | മിലേന സാടോസ്ക![]() |
മികച്ച ദേശീയ വസ്ത്രധാരണം | ഗസിനി ഗണാഡോസ്![]() |
അടയ്ക്കുക