മിഷേൽ ബോർത്ത്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
മിഷേൽ ബോർത്ത് (ജനനം: ഓഗസ്റ്റ് 19, 1978) ദി ഫോർഗോട്ടൻ, എച്ച്ബിഒ യുടെ ടെൽ മി യു ലവ് മി എന്നീ പരമ്പരകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ അറിയപ്പെടുന്ന ഒരു ഒരു അമേരിക്കൻ നടിയാണ്.[1] സിബിഎസ് ക്രൈം-നാടക പരമ്പരയായ ഹവായ് ഫൈവ് -0 ൽ കാതറിൻ റോളിൻസിന്റെ വേഷവും അവതരിപ്പിച്ചു.
വസ്തുതകൾ മിഷേൽ ബോർത്ത്, ജനനം ...
മിഷേൽ ബോർത്ത് | |
---|---|
ജനനം | (1978-08-19) ഓഗസ്റ്റ് 19, 1978 (45 വയസ്സ്) ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
കലാലയം | പെയ്സ് യൂണിവേഴ്സിറ്റി |
തൊഴിൽ | നടി |
സജീവ കാലം | 2002–ഇതുവരെ |
അടയ്ക്കുക