മിഷിഗൺ തടാകം
From Wikipedia, the free encyclopedia
വടക്കെ അമേരിക്കയിലെ മഹാതടാകങ്ങളെന്നറിയപ്പെടുന്ന അഞ്ചു തടാകങ്ങളിലൊന്നാണ് മിഷിഗൺ തടാകം. പഞ്ചമഹാ തടാകങ്ങളിൽ 49ആം അക്ഷാംശരേഖ കടന്നുപോകാത്ത ഏക തടാകവും ഇതാണ്. മറ്റു നാലു തടാകങ്ങൾ അമേരിക്കയിലും കാനഡയിലുമായി തീരം പങ്കിടുമ്പോൾ മിഷിഗൺ തടാകം പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളിലാണ് സ്ഥിതിചെയ്യുന്നത്.
മിഷിഗൺ തടാകം | |
---|---|
സ്ഥാനം | അമേരിക്കൻ ഐക്യനാടുകൾ |
ഗ്രൂപ്പ് | മഹാതടാകങ്ങൾ |
നിർദ്ദേശാങ്കങ്ങൾ | 44°N 87°W |
Lake type | ഹിമാനി |
Basin countries | അമേരിക്കൻ ഐക്യനാടുകൾ |
പരമാവധി നീളം | 307 മൈ (494 കി.മീ) |
പരമാവധി വീതി | 118 മൈ (190 കി.മീ) |
Surface area | 22,300 ച മൈ (58,000 കി.m2)[1] |
ശരാശരി ആഴം | 279 അടി (85 മീ) |
പരമാവധി ആഴം | 923 അടി (281 മീ)[2] |
Water volume | 1,180 cu mi (4,900 കി.m3) |
Residence time | 99 വർഷങ്ങൾ |
തീരത്തിന്റെ നീളം1 | 1,400 മൈ (2,300 കി.മീ) plus 238 മൈ (383 കി.മീ) for islands[3] |
ഉപരിതല ഉയരം | 577 അടി (176 മീ) [2] |
ദ്വീപുകൾ | പട്ടിക കാണുക |
അധിവാസ സ്ഥലങ്ങൾ | #നഗരങ്ങൾ കാണുക |
അവലംബം | [2] |
1 Shore length is not a well-defined measure. |
അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.