![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/MiraSorvino07TIFF.jpg/640px-MiraSorvino07TIFF.jpg&w=640&q=50)
മിറ സോർവിനോ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
മിറ സോർവിനോ (ജനനം: സെപ്റ്റംബർ 28, 1967) അമേരിക്കൻ അഭിനേത്രിയാണ്. വുഡി അലെൻ നായകനായി അഭിനയിച്ച മൈറ്റി അഫ്രോഡൈറ്റ് (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മിറ സോർവിനോയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. അക്കാദമി അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, ന്യൂയോർക്ക് ഫിലിം ക്രി്ട്ടിക്സ് സർക്കിൾ അവാർഡ്, ബ്രോഡ്കാസ്റ്റ് ഫിലിം ക്രി്ട്ടിക്സ് അസോസിയേഷൻ അവാർഡ്, നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്, ഡള്ളസ്-ഫോർട്ട് വർത്ത് ഫിലിം ക്രി്ട്ടിക്സ് അസോസിയേഷൻ അവാർഡ്, സൗത്ത്-ഈസ്റ്റേൺ ഫിലിം ക്രി്ട്ടിക്സ് അസോസിയേഷൻ അവാർഡ്, ബഫ്ട അവാർഡ് (BAFTA), സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്, എന്നീ അവാർഡുകൾ മിറ സോർവിനോയ്ക്ക് ലഭിച്ചത്.[1]
വസ്തുതകൾ മിറ സോർവിനോ, ജനനം ...
മിറ സോർവിനോ | |
---|---|
![]() Mira Sorvino at the 2007 Toronto International Film Festival. | |
ജനനം | Mira Katherine Sorvino (1967-09-28) സെപ്റ്റംബർ 28, 1967 (56 വയസ്സ്) New York City, New York, U.S. |
കലാലയം | Harvard University |
തൊഴിൽ | Actress |
സജീവ കാലം | 1985–present |
ജീവിതപങ്കാളി(കൾ) | Christopher Backus (m. 2004) |
കുട്ടികൾ | 4 |
മാതാപിതാക്ക(ൾ) | Paul Sorvino Lorraine Ruth Davis |
വെബ്സൈറ്റ് | മിറ സോർവിനോ ട്വിറ്ററിൽ |
അടയ്ക്കുക