മിന ലോയ്
ബ്രിട്ടീഷ് വംശജയായ കലാകാരിയും എഴുത്തുകാരിയും കവയിത്രിയും നാടകകൃത്തും നോവലിസ്റ്റും ചിത്രകാ / From Wikipedia, the free encyclopedia
ബ്രിട്ടീഷ് വംശജയായ കലാകാരിയും എഴുത്തുകാരിയും കവയിത്രിയും നാടകകൃത്തും നോവലിസ്റ്റും ചിത്രകാരിയും വിളക്കുകളുടെ ഡിസൈനറും ബോഹെമിയനുമായിരുന്നു മിന ലോയ് (ജനനം മിന ഗെർട്രൂഡ് ലോവി; ഡിസംബർ 27, 1882 - സെപ്റ്റംബർ 25, 1966). മരണാനന്തര അംഗീകാരം നേടിയ ആദ്യ തലമുറയിലെ ആധുനികവാദികളിൽ അവസാനത്തെ ഒരാളായിരുന്നു അവർ. ടി. എസ്. എലിയറ്റ്, എസ്ര പൗണ്ട്, വില്യം കാർലോസ് വില്യംസ്, ബേസിൽ ബണ്ടിംഗ്, ഗെർട്രൂഡ് സ്റ്റെയ്ൻ, ഫ്രാൻസിസ് പിക്കാബിയ, വൈവർ വിന്റർസ് എന്നിവർ അവരുടെ കവിതകളെ അഭിനന്ദിച്ചിരുന്നു.
വസ്തുതകൾ മിന ലോയ്, ജനനം ...
മിന ലോയ് | |
---|---|
ജനനം | മിന ഗെർട്രൂഡ് ലോവി (1882-12-27)27 ഡിസംബർ 1882 London, England |
മരണം | 25 സെപ്റ്റംബർ 1966(1966-09-25) (പ്രായം 83) Aspen, Colorado |
തൊഴിൽ | എഴുത്തുകാരി: കവയിത്രി, നാടകകൃത്ത്, നോവലിസ്റ്റ്; നടി, ഡിസൈനർ, ചിത്രകാരി |
പ്രസ്ഥാനം | മോഡേണിസം, ഫ്യൂച്ചറിസം, ഡാഡൈസം, സർറിയലിസം |
ജീവിതപങ്കാളി(കൾ) | സ്റ്റീഫൻ ഹവീസ്(1903 - divorced 1917, separated years beforehand), Arthur Cravan (25 January 1918 -) |
കുട്ടികൾ | 4; ഓഡ ജാനറ്റ് (1904–1905), ജോയല്ല സിനാര ഹവീസ് (1907–2004), ജോൺ സ്റ്റീഫൻ ഗൈൽസ് മസ്ഗ്രോവ് ഹവീസ്(1909–1923), ജെമിമ ഫാബിയൻ ക്രാവൻ ലോയ്ഡ്(1919–1997) |
അടയ്ക്കുക