മിത്സുബിഷി മോട്ടോഴ്സ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ജപ്പാനിലെ ടോക്യോയിൽ ഉള്ള മിനാട്ടോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ജപ്പാൻ ബഹുരാഷ്ട്ര കമ്പനിയാണ് മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷൻ Mitsubishi Motors Corporation (Japanese: 三菱自動車工業株式会社 Hepburn: Mitsubishi Jidōsha Kōgyō KK , IPA: [mitsɯꜜbiɕi][5])[6]. രണ്ടായിരത്തി പതിനൊന്നിൽ ജപ്പാൻ വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ ആറാം സ്ഥാനത്തും ലോക പട്ടികയിൽ പത്തൊൻപതാം സ്ഥാനത്തും ആയിരുന്നു മിറ്റ്സുബിഷി മോട്ടോർസ്[7].
യഥാർഥ നാമം | 三菱自動車工業株式会社 |
---|---|
Romanized name | Mitsubishi Jidōsha Kōgyō KK |
Formerly | Mitsubishi Shipbuilding Co., Ltd. |
Public | |
Traded as | TYO: 7211 |
വ്യവസായം | Automotive |
മുൻഗാമി | Mitsubishi Heavy Industries Motor and Cars Business |
സ്ഥാപിതം | ഏപ്രിൽ 22, 1970 |
സ്ഥാപകൻ | Mitsubishi Heavy Industries / Iwasaki Yataro |
ആസ്ഥാനം | Minato, Tokyo , Japan |
ലൊക്കേഷനുകളുടെ എണ്ണം | Cypress, California, United States Schiphol-Rijk, Netherlands Santa Rosa, Laguna, Philippines Khlong Luang, Pathum Thani, Thailand Cikarang, West Java, Indonesia |
പ്രധാന വ്യക്തി | Takao Kato (CEO & acting chairman) Hiroshi Nagaoka (Co-COO & Engineering Director) Yoichiro Yatabe (Co-COO & Director for ASEAN & Oceania) |
ഉത്പന്നങ്ങൾ | Passenger cars, economy cars, commercial vehicles |
Production output | 1,079,346 vehicles (FY2016)[1] |
വരുമാനം | ¥2.514 trillion (FY2018)[2] |
പ്രവർത്തന വരുമാനം | ¥111.815 billion (FY2018)[2] |
മൊത്ത വരുമാനം | ¥119.850 billion (FY2018)[2] |
മൊത്ത ആസ്തികൾ | ¥2.010 trillion (FY2018)[2] |
Total equity | ¥945.818 billion (FY2018)[2] |
ഉടമസ്ഥൻർ |
|
ജീവനക്കാരുടെ എണ്ണം | 29,555 (consolidated as of 31 March 2017)[4] |
അനുബന്ധ സ്ഥാപനങ്ങൾ | Transportation: Soueast Hunan Changfeng Motor Nanshan Mitsubishi Motors.Co.Ltd. Ralliart Engines: Harbin Dongan Automotive Engine Manufacturing Sports: Urawa Red Diamonds Mitsubishi Motors Mizushima International: Mitsubishi Motors Australia Mitsubishi Motors Europe Mitsubishi Motors North America Mitsubishi Motors Krama Yudha Indonesia Mitsubishi Motors Philippines Mitsubishi Motors (Thailand) |
വെബ്സൈറ്റ് | www |
2017ൽ, ഇന്ധനക്ഷമത സംബന്ധിച്ച തെറ്റായ വിവരങ്ങൾ കാറ്റലോഗുകളിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചുവെന്ന് കണ്ടെത്തിയ ജപ്പാനിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഏകദേശം 28.5 കോടി ഇന്ത്യൻ രൂപയ്ക്ക് തത്തുല്യമായ തുക പിഴചുമത്തി.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.