![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cb/River_Mithi_3.jpg/640px-River_Mithi_3.jpg&w=640&q=50)
മിഠി നദി
From Wikipedia, the free encyclopedia
സാൽസെറ്റ് ദ്വീപിൽ ഒഴുകുന്ന ഒരു നദിയാണ് മിഠി നദി. വിഹാർ തടാകത്തിൽ ഉത്ഭവിച്ച് മുംബൈ നഗരത്തിലൂടെ ഒഴുകി മാഹിം എന്ന സ്ഥലത്ത് ഇത് അറബിക്കടലിൽ പതിക്കുന്നു. 2005 ജൂലൈ 26-ന് കനത്ത മഴയെ തുടർന്ന് മിഠി കരകവിഞ്ഞ്, പരിസരപ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായിരുന്നു[1].
വസ്തുതകൾ രാജ്യം, സംസ്ഥാനം ...
മിഠി നദി | |
മാഹിം നദി | |
River | |
മിഠി നദി, ബാന്ദ്ര | |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനം | മഹാരാഷ്ട്ര |
District | മുംബൈ സബർബൻ |
പട്ടണം | മുംബൈ |
Primary source | വിഹാർ തടാകം |
ദ്വിതീയ സ്രോതസ്സ് | പവായ് തടാകം |
- location | ആരേ കോളനി, ഗോരേഗാവ് |
അഴിമുഖം | അറബിക്കടൽ |
- സ്ഥാനം | മാഹിം ഉൾക്കടൽ |
നീളം | 15 km (9 mi) |
The Mithi river is in the centre. |
അടയ്ക്കുക