From Wikipedia, the free encyclopedia
പണ്ട് ചൈന ഭരിച്ചിരുന്ന മിങ്, ക്വിങ് രാജവംശങ്ങളിലെ ചില അംഗങ്ങളുടെ ശവകുടീരങ്ങൾ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ മൊത്തമായി വിശേഷിപ്പിക്കുന്നത് മിങ്, ക്വിങ് രാജവംശങ്ങളുടെ രാജകീയ ശവകുടീരങ്ങൾ എന്നാണ്. 2002, 2003, 2004 എന്നീ വർഷ്ങ്ങളിലായാണ് ഈ ശവകുടീരങ്ങളെ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.
തിരിച്ചറിയൽ സംഖ്യ | ശവകുടീരം | പ്രവിശ്യ | സ്ഥാനം | നിർദ്ദേശാങ്കം(dms.s) | വിസ്തീർണ്ണം(മീ²) | ബഫർ (മീ²) | ഉൾപ്പെടുത്തിയ വർഷം |
---|---|---|---|---|---|---|---|
1004-001 | Xianling Tomb | Hubei Province | Zhongxiang | N31 01 E112 39 | 876,000 | 2,264,000 | 2000 |
1004-002 | കിഴക്കൻ ക്വിങ് ശവകുടീരങ്ങൾ | Hebei Province | Zunhua | N41 11 E117 38 | 2,240,000 | 78,000,000 | 2000 |
1004-003 | പടിഞ്ഞാറൻ ക്വിങ് ശവകുടീരങ്ങൾ | Hebei Province | Yixian County Baoding City | N39 20 E115 13 | 18,420,000 | 47,580,000 | 2000 |
1004-004 | മിങ് ശവകുടീരങ്ങൾ | Beijing Municipality | Changping District | N40 16 10 E116 14 40 | 8,230,000 | 81,000,000 | 2003 |
1004-005 | ക്ഷിയാലോഇങ് ശവകുടീരം | ജിയാൻസു | നാൻജിങ് City | N32 03 30 E118 51 07 | 1,160,000 | 1,800,000 | 2003 |
1004-006 | Tomb of Chang Yuchun | ജിയാങ്സു പ്രവിശ്യ | നാൻജിങ് നഗരം | N32 03 44 E118 49 54 | 9,800 | 2003 | |
1004-007 | Tomb of Qiu Cheng | ജിയാങ്സു പ്രവിശ്യ | നാൻജിങ് നഗരം | N32 03 51 E118 49 59 | 5,500 | 2003 | |
1004-008 | Tomb of Wu Liang | ജിയാങ്സു പ്രവിശ്യ | നാൻജിങ് നഗരം | N32 04 00 E118 49 51 | 4,000 | 1,800,000 | 2003 |
1004-009 | Tomb of Wu Zhen | ജിയാങ്സു പ്രവിശ്യ | നാൻജിങ് നഗരം | N32 04 05 E118 49 57 | 3,500 | 2003 | |
1004-010 | Tomb of Xu Da | ജിയാങ്സു പ്രവിശ്യ | നാൻജിങ് നഗരം | N32 04 30 E118 50 06 | 8,500 | 2003 | |
1004-011 | Tomb of Li Wenzhong | ജിയാങ്സു പ്രവിശ്യ | നാൻജിങ് നഗരം | N32 04 47 E118 50 23 | 8,700 | 2003 | |
1004-012 | Yongling Tomb of the Qing Dynasty | Liaoning Province | Fushun City | 2,365,900 | 13,439,400 | 2004 | |
1004-013 | Fuling Tomb of the Qing Dynasty | Liaoning Province | Shenyang City | 538,600 | 7,023,600 | 2004 | |
1004-014 | Zhaoling Tomb of the Qing Dynasty | Liaoning Province | Shenyang City | 478,900 | 3,187,400 | 2004 | |
Total | 34,379,400 | 234,294,400 |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 3,434.9399, 23,429.4399 ha (369,733,850, 2.52192392×109 sq ft) |
Includes | Eastern Qing Tombs, Fuling Tomb, Ming Xiaoling, Tomb of Chang Yuchun, Tomb of Li Wenzhong, Tomb of Qiu Cheng, Tomb of Wu Liang, Tomb of Wu Zhen, Tomb of Xu Da, Western Qing Tombs, Xianling Tomb of the Ming Dynasty (Hubei), Yongling Mausoleum (Qing dynasty), Zhao Mausoleum, മിങ് ശവകുടീരങ്ങൾ |
മാനദണ്ഡം | i, ii, iii, iv, vi[1] |
അവലംബം | 1004 |
നിർദ്ദേശാങ്കം | 31°01′N 112°39′E |
രേഖപ്പെടുത്തിയത് | 2000 (24th വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2003; 2004 |
Endangered | – |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.