മാർസെലിൻ ഡേ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു മാർസെലിൻ ഡേ (ജീവിതകാലം: ഏപ്രിൽ 24, 1908 - ഫെബ്രുവരി 16, 2000). 1910 കളിൽ ബാല്യകാലത്തു തുടങ്ങിയ അവരുടെ കലാജീവിതം അവസാനിച്ചത് 1930 കളിലാണ്.[1]
വസ്തുതകൾ മാർസെലിൻ ഡേ, ജനനം ...
അടയ്ക്കുക