![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2f/The_Speaker_of_the_Lok_Sabha%252C_Shri_Somnath_Chatterjee_addressing_at_the_inauguration_of_the_Orientation_Programme_for_the_media_persons_accredited_to_the_press_gallery_of_Lok_Sabha%252C_in_New_Delhi_on_July_28%252C_2006_%2528cropped%2529.jpg/640px-thumbnail.jpg&w=640&q=50)
മാർഗരറ്റ് ആൽവ
From Wikipedia, the free encyclopedia
നാല് തവണ രാജ്യസഭാംഗം, ഒരു തവണ ലോക്സഭാംഗം, മുൻ സംസ്ഥാന ഗവർണർ, മുൻ കേന്ദ്രമന്ത്രി, കോൺഗ്രസ് പാർട്ടിയുടെ വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ച കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മാർഗരറ്റ് ആൽവ.(ജനനം: 14 ഏപ്രിൽ 1942) 2022-ലെ ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ജഗദീപ് ധൻകറിനെതിരെ പ്രതിപക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[1][2][3] [4][5]
വസ്തുതകൾ മാർഗരറ്റ് ആൽവ, ഗവർണർ, രാജസ്ഥാൻ ...
മാർഗരറ്റ് ആൽവ | |
---|---|
![]() | |
ഗവർണർ, രാജസ്ഥാൻ | |
ഓഫീസിൽ 2012-2014 | |
മുൻഗാമി | ശിവരാജ് പാട്ടീൽ |
പിൻഗാമി | രാം നായിക് |
ഗവർണർ, ഉത്തരാഖണ്ഡ് | |
ഓഫീസിൽ 2009-2012 | |
മുൻഗാമി | ബി.എൽ.ജോഷി |
പിൻഗാമി | അസീസ് ഖുറേഷി |
ലോക്സഭാംഗം | |
ഓഫീസിൽ 1999-2004 | |
മുൻഗാമി | അനന്തകുമാർ ഹെഗ്ഡേ |
പിൻഗാമി | അനന്ത്കുമാർ ഹെഗ്ഡേ |
മണ്ഡലം | ഉത്തര കന്നഡ |
രാജ്യസഭാംഗം | |
ഓഫീസിൽ 1992-1998,1986-1992,1980-1986,1976-1980 | |
മണ്ഡലം | കർണാടക |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1942-04-14) 14 ഏപ്രിൽ 1942 (82 വയസ്സ്) മംഗളൂരു, ദക്ഷിണ കന്നഡ ജില്ല, കർണാടക |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | നിരഞ്ജൻ അൽവ |
കുട്ടികൾ | 3 sons, 1 daughter |
As of 10 നവംബർ, 2022 ഉറവിടം: ലോക്സഭ |
അടയ്ക്കുക