![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ab/Marquita_Bradshaw_at_Morristown_%2528cropped%2529.jpg/640px-Marquita_Bradshaw_at_Morristown_%2528cropped%2529.jpg&w=640&q=50)
മാർക്വിറ്റ ബ്രാഡ്ഷോ
അമേരിക്കൻ പരിസ്ഥിതി പ്രവർത്തകയും ആക്ടിവിസ്റ്റും / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ പരിസ്ഥിതി പ്രവർത്തകയും ആക്ടിവിസ്റ്റും മുൻ രാഷ്ട്രീയ സ്ഥാനാർത്ഥിയുമാണ് മാർക്വിറ്റ ബ്രാഡ്ഷോ (ജനനം: ജനുവരി 19, 1974). 2020 ലെ ടെന്നസിയിൽ നടന്ന അമേരിക്കൻ സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നോമിനിയായിരുന്നു അവർ. പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ബിൽ ഹാഗെർട്ടിയോട് അവർ പരാജയപ്പെട്ടു.[1][2][3]ടെന്നസിയിലെ സംസ്ഥാനവ്യാപകമായി നടക്കുന്ന ഒരു മൽസരത്തിൽ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയിൽ നാമനിർദേശം നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായിരുന്നു അവർ.[4]
വസ്തുതകൾ മാർക്വിറ്റ ബ്രാഡ്ഷോ, വ്യക്തിഗത വിവരങ്ങൾ ...
മാർക്വിറ്റ ബ്രാഡ്ഷോ | |
---|---|
![]() Bradshaw speaking during the COVID-19 pandemic in Morristown, Tennessee. | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1974-01-19) ജനുവരി 19, 1974 (50 വയസ്സ്) മെംഫിസ്, ടെന്നസി, യു.എസ്. |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
Relations | ജോൺ ഡെബെറി (uncle) |
കുട്ടികൾ | 1 |
വിദ്യാഭ്യാസം | മെംഫിസ് സർവകലാശാല (BLS) |
വെബ്വിലാസം | Campaign website |
അടയ്ക്കുക