മാർക്കോ ബല്ലോക്കിയോ
ഇറ്റലിയൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് മാർക്കോ ബല്ലോക്കിയോ(ജനനം : 9 നവംബർ 1939). ഇറ്റലിയുടെ സാമൂഹിക സാംസ്കാരിക അന്തരീക്ഷം പ്രതിഫലിപ്പിക്കുന്നവയാണ് ബലോക്കിയോയുടെ ചിത്രങ്ങളെല്ലാം . 42ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.