മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് / From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലാണ് 87.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാവേലിക്കര ബ്ളോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ചെന്നിത്തല തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തഴക്കര, മാവേലിക്കര തെക്കേക്കര എന്നിവയാണ്. ഈ ബ്ളോക്ക് പഞ്ചായത്തിന് 13 ഡിവിഷനുകളുണ്ട്.