മാറ്റർ ഡോളോറോസ (ടിഷ്യൻ)
ടിഷ്യന്റെ ഒരു പെയിന്റിംഗ് / From Wikipedia, the free encyclopedia
1550-നും 1555-നും ഇടയ്ക്ക് ഇറ്റാലിയൻ ആർട്ടിസ്റ്റ് ടിഷ്യൻ വെസല്ലി അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ചിത്രീകരിച്ച മാറ്റർ ഡോളോറോസയുടെ ചിത്രമാണ് മാറ്റർ ഡോളോറോസ. ഇപ്പോൾ മ്യൂസിയോ ഡെൽ പ്രാഡോയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. ഇതേ വിഷയത്തിന്റെ 1554-ലെ മറ്റൊരു പതിപ്പ് പ്രാഡോയിൽ കാണപ്പെടുന്നതിനോടനുബന്ധിച്ച് ഈ ചിത്രവുമായി ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ഈ ചിത്രത്തിൽ കന്യകയായ മറിയ അവരുടെ പുത്രന്റെ കഷ്ടപ്പാടുകളെക്കുറിച്ചു വിലപിക്കുന്നു. അവരുടെ കൈകൾ പ്രാർത്ഥനയ്ക്കായി കൂപ്പിയിരിക്കുന്നു.[1]
വസ്തുതകൾ Mater Dolorosa, കലാകാരൻ ...
Mater Dolorosa | |
---|---|
കലാകാരൻ | Titian and studio |
വർഷം | c.1550 or c.1555 |
Medium | oil on canvas |
അളവുകൾ | 68 cm × 61 cm (27 in × 24 in) |
സ്ഥാനം | Museo del Prado, Madrid |
അടയ്ക്കുക