![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a6/Marie_Dressler_-_1930.jpg/640px-Marie_Dressler_-_1930.jpg&w=640&q=50)
മാരീ ഡ്രെസ്സ്ലെർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു കനേഡിയൻ-അമേരിക്കൻ നാടക, സിനിമാ നടിയായിരുന്നു മാരീ ഡ്രെസ്സ്ലെർ (Marie Dressler) (നവംമ്പർ 9, 1868 – ജൂലൈ 28, 1934). 1914 ൽ അവൾ ആദ്യമായി മുഴുനീള സിനിമയിൽ അഭിനയിക്കുകയും പിന്നീട് 1931 ൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്തു.
വസ്തുതകൾ Marie Dressler, ജനനം ...
Marie Dressler | |
---|---|
![]() Dressler in 1930 | |
ജനനം | Leila Marie Koerber (1868-11-09)നവംബർ 9, 1868 Cobourg, Ontario, Canada |
മരണം | ജൂലൈ 28, 1934(1934-07-28) (പ്രായം 65) Santa Barbara, California, U.S. |
മരണ കാരണം | Cancer |
അന്ത്യ വിശ്രമം | Forest Lawn Memorial Park, Glendale |
പൗരത്വം | Canadian American[1] |
തൊഴിൽ | Actress |
സജീവ കാലം | 1892–1934 |
അടയ്ക്കുക
പതിനാലാം വയസ്സിൽ അവൾ വീടു വിട്ടിറങ്ങിയ ശേഷം നാടക കമ്പനിയിൽ ചേർന്ന് അവളുടെ അഭിനയ ജീവിതം ആരംഭിച്ചു. യാഥാസ്ഥിതിക സൗന്ദര്യസങ്കൽപങ്ങൾക്കൊതുങ്ങാത്ത പ്രകൃതമില്ലെങ്കിൽ കൂടി ഹാസ്യകഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ തുടക്കത്തിൽ തന്നെ കഴിവുതെളിയിച്ചുരുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/36/Marie_Dressler_portrait_crop.jpg/320px-Marie_Dressler_portrait_crop.jpg)