മായേ വോങ്
From Wikipedia, the free encyclopedia
മായേ വോങ് (Thai อุทยานแห่งชาติแม่วงก์) തായ്ലാൻറിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം തായ്ലാൻറിൻറെ പടിഞ്ഞാറേ ദിക്കിൽ നഖോൻ സവാൻ പ്രോവിൻസിലെ മായെ വാങ്, മായെ പോയെൻ ജില്ലകളിലും കാംഫായെങ് ഫെറ്റ് പ്രോവിൻസിലെ പാങ് സില തോങ് ജില്ലയിലുമായി സ്ഥിതി ചെയ്യുന്നു. തായ്ലാൻറിലെ അൻപത്തഞ്ചാമത്തെ ദേശീയോദ്യാനമായി 1987 സെപ്റ്റംബർ 14 ന് പ്രഖ്യാപിക്കപ്പെട്ടു.
വസ്തുതകൾ മായേ വോങ് ദേശീയോദ്യാനം, Location ...
മായേ വോങ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติแม่วงก์ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Nakhon Sawan |
Coordinates | 16°02′23″N 99°14′04″E |
Area | 894 km² |
Established | 1987 |
അടയ്ക്കുക