![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/57/Madrid_-_Estaci%25C3%25B3n_de_Pr%25C3%25ADncipe_P%25C3%25ADo_%25287172268427%2529.jpg/640px-Madrid_-_Estaci%25C3%25B3n_de_Pr%25C3%25ADncipe_P%25C3%25ADo_%25287172268427%2529.jpg&w=640&q=50)
മാഡ്രിഡ് മെട്രോ
From Wikipedia, the free encyclopedia
സ്പെയിനിന്റെ തലസ്ഥാന നഗരിയായ മാഡ്രിഡിൽ സ്ഥാപിതമായ അതിവേഗ തീവണ്ടി ഗതാഗത മാർഗ്ഗമാണ് മാഡ്രിഡ് മെട്രോ (Spanish: Metro de Madrid). ആകെ 293 കിലോമീറ്റർ ദൈർഘ്യം ഉള്ള ഈ ഗതാഗതം ലോകത്തെ പന്ത്രണ്ടാമത് നീളമേറിയ തീവണ്ടി ഗതാഗതമാണ്.
വസ്തുതകൾ Overview, Native name ...
![]() | |||
![]() | |||
Overview | |||
---|---|---|---|
Native name | മെട്രോ ഡി മാഡ്രിഡ് | ||
Locale | മാഡ്രിഡ്, സ്പെയിൻ | ||
Transit type | അതിവേഗ ഗതാഗതം | ||
Number of lines | 13[1] | ||
Number of stations | 302[1] | ||
Annual ridership | 626.4 million (2017)[2] | ||
Website | Metro de Madrid | ||
Operation | |||
Began operation | 17 October 1919 | ||
Operator(s) | Metro de Madrid | ||
Number of vehicles | 2404[അവലംബം ആവശ്യമാണ്] | ||
Technical | |||
System length | 293.0 km (182.1 mi)[1] | ||
Track gauge | 1,445 mm (4 ft 8 7⁄8 in), 1,435 mm (4 ft 8 1⁄2 in) standard gauge | ||
|
അടയ്ക്കുക
മെട്രോ ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാൻ ഇതിനെ ബന്ധിച്ചു ഒരു ലൈറ്റ് മെട്രോ സേവനവും ഉണ്ട്.