![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/88/Magic-Slim_2008-06-08.jpg/640px-Magic-Slim_2008-06-08.jpg&w=640&q=50)
മാജിക് സ്ലിം
From Wikipedia, the free encyclopedia
'ബ്ലൂസ്' എന്ന അമേരിക്കൻ- ആഫ്രിക്കൻ നാടൻപാട്ട് രീതിയെ ജനകീയമാക്കിയ ഗായകനും ഗിറ്റാർ വിദഗ്ദ്ധനുമായിരുന്നു മാജിക് സ്ലിം എന്നറിയപ്പെടുന്ന മോറിസ് ഹോൾട് (7 ആഗസ്റ്റ് 1937 - 21 ഫെബ്രുവരി 2013).
വസ്തുതകൾ മാജിക് സ്ലിം, പശ്ചാത്തല വിവരങ്ങൾ ...
മാജിക് സ്ലിം | |
---|---|
![]() മാജിക് സ്ലിം ഇരുപത്തിയഞ്ചാം ബ്ലൂസ് ഫെസ്റ്റിവലിൽ | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മോറിസ് ഹോൾട് |
പുറമേ അറിയപ്പെടുന്ന | മാജിക് സ്ലിം |
ജനനം | (1937-08-07)ഓഗസ്റ്റ് 7, 1937 മിസ്സിസ്സിപ്പി, അമേരിക്ക |
മരണം | ഫെബ്രുവരി 21, 2013(2013-02-21) (പ്രായം 75) ഫിലാഡെൽഫിയ |
വിഭാഗങ്ങൾ | ബ്ലൂസ് |
ഉപകരണ(ങ്ങൾ) | ഗായകൻ, ഇലക്ട്രിക്ക് ഗിറ്റാർ |
വർഷങ്ങളായി സജീവം | 1955–2013 |
വെബ്സൈറ്റ് | Official website |
അടയ്ക്കുക