![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6f/Bundesarchiv_Bild_183-U0205-502%252C_Max_von_Laue.jpg/640px-Bundesarchiv_Bild_183-U0205-502%252C_Max_von_Laue.jpg&w=640&q=50)
മാക്സ് വോൺ ലോ
From Wikipedia, the free encyclopedia
പരലുകൾ ഉപയോഗിച്ച് എക്സ്-രശ്മികളുടെ ഡിഫ്രാക്ഷൻ കണ്ടെത്തിയതിന് 1914ൽ നോബൽ സമ്മാനം നേടിയ ഒരു ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ് മാക്സ് തിയോഡോർ ഫെലിക്സ് വോൺ ലോ(9 ഒക്ടോബർ 1879 - 24 ഏപ്രിൽ 1960). ഒപ്റ്റിക്സ്, ക്രിസ്റ്റലോഗ്രഫി, ക്വാണ്ടം സിദ്ധാന്തം, അതിചാലകത, ആപേക്ഷിക സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. കൂടാതെ അദ്ദേഹം നാല് പതിറ്റാണ്ടുകളോളം ജർമൻ ശാസ്ത്ര ഗവേഷണ രംഗത്ത് മാർഗനിർദ്ദേശങ്ങൾ നൽകുകയും നിരവധി ഭരണപരമായ സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തു. ദേശീയ സോഷ്യലിസത്തെ ശക്തമായി എതിർത്ത ഇദ്ദേഹം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമ്മൻ ശാസ്ത്രരംഗത്തെ പുനസംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
വസ്തുതകൾ മാക്സ് വോൺ ലോ, ജനനം ...
മാക്സ് വോൺ ലോ | |
---|---|
![]() Laue in 1929 | |
ജനനം | മാക്സ് തിയോഡോർ ഫെലിക്സ് വോൺ ലോ (1879-10-09)9 ഒക്ടോബർ 1879 Pfaffendorf, Kingdom of Prussia, German Empire |
മരണം | 24 ഏപ്രിൽ 1960(1960-04-24) (പ്രായം 80) West Berlin |
ദേശീയത | German |
കലാലയം | University of Strasbourg University of Göttingen University of Munich University of Berlin |
അറിയപ്പെടുന്നത് | Diffraction of X-rays |
പുരസ്കാരങ്ങൾ | Nobel Prize for Physics (1914) Matteucci Medal (1914) Max Planck Medal (1932) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Zürich University of Frankfurt University of Berlin Max Planck Institute |
ഡോക്ടർ ബിരുദ ഉപദേശകൻ | Max Planck |
ഡോക്ടറൽ വിദ്യാർത്ഥികൾ | Leó Szilárd Friedrich Beck Max Kohler Erna Weber |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Fritz London |
അടയ്ക്കുക