മഹ്മൂദ് അഹ്മദീനെജാദ്
ഇസ്ലാമിക് റിപബ്ലിക്ക് ഓഫ് ഇറാന്റെ ആറാമത്തെ പ്രസിഡന്റായിരുന്നു അഹ്മദിനെജാദ് അഥവാ മഹ്മൂ / From Wikipedia, the free encyclopedia
ഇസ്ലാമിക് റിപബ്ലിക്ക് ഓഫ് ഇറാന്റെ ആറാമത്തെ പ്രസിഡന്റായിരുന്നു അഹ്മദിനെജാദ് അഥവാ മഹ്മൂദ് അഹ്മദീനെജാദ് (അറബി:محمود احمدی نجاد, ഇംഗ്ലീഷ്:Mahmoud Ahmadinejad). 2005-ൽ ആദ്യമായി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു, ശേഷം 2009 ലെ തിരഞ്ഞെടുപ്പിൽ രണ്ടാമതായും തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി അമേരിക്കയിലെ ബുഷ് ഭരണകൂടത്തിന്റെ ശക്തനായ വിമർശകനാണ്. സാധാരണക്കാരുടെ നേതാവെന്ന് അനുയായികളും അധ്വാനിക്കുന്നവരുടെ നായകനെന്ന് തീവ്ര ഇടതുപക്ഷക്കാരും വിശേഷിപ്പിക്കുന്നു[അവലംബം ആവശ്യമാണ്]. പ്രസിഡന്റാവുന്നതിനു മുൻപ് തെഹ്റാനിന്റെ മേയർ, അർദാബിൽ പ്രവിശ്യയുടെ ഗവർണർ ജനറലായിരുന്നു ഇദ്ദേഹം.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വസ്തുതകൾ Mahmoud Ahmadinejadمحمود احمدینژاد, President of Iran ...
Mahmoud Ahmadinejad محمود احمدینژاد | |
---|---|
President of Iran | |
ഓഫീസിൽ 3 August 2005 – 3 August 2013 | |
Vice President | Parviz Davoodi Esfandiar Rahim Mashaei Mohammad Reza Rahimi |
Leader | Ali Khamenei |
മുൻഗാമി | Mohammad Khatami |
പിൻഗാമി | Hassan Rouhani |
Mayor of Tehran | |
ഓഫീസിൽ 20 June 2003 – 3 August 2005 | |
മുൻഗാമി | Mohammad Hasan Malekmadani |
പിൻഗാമി | Mohammad Bagher Ghalibaf |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1956-10-28) 28 ഒക്ടോബർ 1956 (67 വയസ്സ്) Aradan, Iran |
രാഷ്ട്രീയ കക്ഷി | Alliance of Builders |
മറ്റ് രാഷ്ട്രീയ അംഗത്വം | Islamic Society of Engineers |
പങ്കാളി | Azam al-Sadat Farahi[1] |
അൽമ മേറ്റർ | Iran University of Science and Technology |
തൊഴിൽ | Civil engineer |
ഒപ്പ് | |
വെബ്വിലാസം | http://www.president.ir |
അടയ്ക്കുക