From Wikipedia, the free encyclopedia
കേരളത്തിലെ പറക്കും അണ്ണാൻ അഥവാ പാറാൻ എന്ന ജീവിയോട് രൂപസാദൃശ്യമുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു ജീവിയാണ് മലയൻ പറക്കും ലിമർ ( Malayan flying lemur /Sunda flying lemur / Sunda Colugo)
Sunda flying lemur[1] | |
---|---|
Galeopterus variegatus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Dermoptera |
Family: | Cynocephalidae |
Genus: | Galeopterus Thomas, 1908 |
Species: | G. variegatus |
Binomial name | |
Galeopterus variegatus (Audebert, 1799) | |
Sunda flying lemur range |
പേരിന്റെ കൂടെ ഫ്ലൈയിംഗ് എന്നുണ്ടെങ്കിലും, ഈ ജീവി പറക്കുകയല്ല, വായുവിൽ തെന്നി നീങ്ങുകയാണ് (ഗ്ലൈഡിംഗ്) ചെയ്യുക.
പേരിന്റെ കൂടെ ലിമർ എന്നുണ്ടെങ്കിലും ഇത് ലിമർ വർഗ്ഗത്തിൽപ്പെട്ട ജീവിയല്ല. ഇത് മരത്തിൻമുകളിൽ ജീവിയ്ക്കുകയും രാത്രികാലങ്ങളിൽ സജീവമാവുകയും ചെയ്യുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.