മറൈൻ ഡ്രൈവ്, മുംബൈ
From Wikipedia, the free encyclopedia
മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു കടലോര വീഥിയാണ് മറൈൻ ഡ്രൈവ്. ദക്ഷിണ മുംബൈയിൽ നരിമാൻ പോയിന്റ് മുതൽ മലബാർ ഹിൽ വരെ 'C' ആകൃതിയിൽ കടലിന്റെ അരികു ചേർന്ന് ഈ റോഡ് വളഞ്ഞു കിടക്കുന്നു. രാത്രിയിൽ മറൈൻ ഡ്രൈവിലെ തെരുവുവിളക്കുകൾ ഒരു ഹാരത്തെ ഓർമ്മിപ്പിക്കുന്നതിനാൽ ‘ക്വീൻസ് നെക്ക്ലേസ്’ എന്ന പേരിലും ഈ റോഡ് അറിയപ്പെടുന്നു.
വസ്തുതകൾ മറൈൻ ഡ്രൈവ് ക്വീൻസ് നെക്ക്ലേസ്, Country ...
മറൈൻ ഡ്രൈവ് ക്വീൻസ് നെക്ക്ലേസ് | |
---|---|
Neighbourhood | |
എയർ ഇന്ത്യ ആസ്ഥാനം, ഒബ്റോയ്, എൻ.സി.പി.എ. എന്നീ കെട്ടിടങ്ങൾ മറൈൻ ഡ്രൈവിനരികിൽ. | |
Coordinates: 18.944°N 72.823°E / 18.944; 72.823 | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
Metro | മുംബൈ |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
അടയ്ക്കുക