മറിയ ഗെപ്പേർട്ട്-മയർ
From Wikipedia, the free encyclopedia
മേരി ക്യൂറിക്കു ശേഷം ഭൗതികശാസ്ത്രത്തിൽ നോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞയാണ് മറിയ ഗെപ്പേർട്ട്-മയർ (ജൂൺ 28, 1906 –ഫെബ്രുവരി 20, 1972). 1963-ൽ ലഭിച്ച ഈ ബഹുമതി യൂജീൻ വിഗ്നർ, ഹാന്‍സ് ജെൻസൺ എന്ന മറ്റു രണ്ടു ശാസ്ത്രജ്ഞരോടൊപ്പം അവർ പങ്കിട്ടു. അണു കേന്ദ്രത്തിന്റെ (ന്യൂക്ളിയസ്) ഘടനെയെക്കുറിച്ചുളള ഗവേഷണത്തിനാണ് ഇവർ മൂവരും തെരഞ്ഞെടുക്കപ്പെട്ടത്.
വസ്തുതകൾ മറിയ ഗെപ്പേർട്ട്-മയർ, ജനനം ...
മറിയ ഗെപ്പേർട്ട്-മയർ | |
---|---|
![]() | |
ജനനം | (1906-06-28)ജൂൺ 28, 1906 Kattowitz, German Empire |
മരണം | ഫെബ്രുവരി 20, 1972(1972-02-20) (പ്രായം 65) San Diego, California, United States |
പൗരത്വം | Germany United States |
കലാലയം | University of Göttingen |
അറിയപ്പെടുന്നത് | Nuclear Shell Structure |
പുരസ്കാരങ്ങൾ | Nobel Prize for Physics (1963) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | Sarah Lawrence College Columbia University Los Alamos Laboratory Argonne National Laboratory University of California, San Diego |
ഡോക്ടർ ബിരുദ ഉപദേശകൻ | Max Born |
ഒപ്പ് | |
അടയ്ക്കുക