മരിയ വാൾത്തോർത്ത
From Wikipedia, the free encyclopedia
മരിയ വാൾത്തോർത്ത(14 മാർച്ച് 1897 – 12 ഒക്ടോബർ 1961) ഇറ്റാലിയൻസാഹിത്യകാരിയായിരുന്നു. അവരുടെ ഏറ്റവും മികച്ച ഗ്രന്ഥമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത. മരിയ വാൾത്തോർത്തയ്ക്ക് ഈശോ നൽകിയ ദർശനങ്ങളുടെ സമാഹാരമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത(The Poem of the Man God) എന്നു കത്തോലിക്കരായ ക്രൈസ്തവർ വിശ്വസിക്കുന്നു[1].
.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വസ്തുതകൾ മരിയ വാൾത്തോർത്ത, ജനനം ...
മരിയ വാൾത്തോർത്ത | |
---|---|
![]() മരിയ വാൾത്തോർത്ത 15 വയസ്സിൽ , 1912 | |
ജനനം | (1897-03-14)മാർച്ച് 14, 1897 Caserta, ഇറ്റലി |
മരണം | ഒക്ടോബർ 12, 1961(1961-10-12) (പ്രായം 64) Viareggio, ഇറ്റലി |
അന്ത്യവിശ്രമം | Basilica of Santissima Annunziata, ഫ്ലോറൻസ് |
തൊഴിൽ | സാഹിത്യകാരി |
ദേശീയത | ഇറ്റാലിയൻ |
ശ്രദ്ധേയമായ രചന(കൾ) | Poem of the Man God (ദൈവമനുഷ്യന്റെ സ്നേഹഗീത) Book of Azariah |
അടയ്ക്കുക