![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/60/Kee-m%25C3%25B3n-saw%252C_Little_Chief%252C_a_Chief_%2528George_Catlin%2529.jpg/640px-Kee-m%25C3%25B3n-saw%252C_Little_Chief%252C_a_Chief_%2528George_Catlin%2529.jpg&w=640&q=50)
മയാമി ജനത
From Wikipedia, the free encyclopedia
“മയാമി” (മയാമി-ഇല്ലിനോയിസ് : Myaamiaki) ഐക്യനാടുകളിലെ അൽഗോങ്കിയൻ ഭാഷാകുടുംബത്തിലെ ഒരു അവാന്തര ഭാഷ സംസാരിക്കുന്ന ഒരു അമേരിക്കൻ ഇന്ത്യൻ ജനതയാണ്. ഇന്ന് ഇന്ത്യാന, തെക്കുപടിഞ്ഞാറൻ മിഷിഗൺ, പടിഞ്ഞാറൻ ഒഹിയോ എന്നിവിടങ്ങളാണെന്നു കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളായിരുന്നു “ഗ്രേറ്റ് ലേക് ട്രൈബുകളിൽ” ഉൾപ്പെട്ട ഈ ജനതയുടെ അധിവാസ കേന്ദ്രം. 1846 ൽ ഭൂരിപക്ഷം മയാമി വർഗ്ഗക്കാരും ഇവിടെനിന്നു ഇപ്പോൾ ഒക്ലാഹോമയിലുള്ള ഇന്ത്യൻ ടെറിറ്ററിയിലേയ്ക്കു കുടിയൊഴിപ്പിക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിൽ മയാമി ഇന്ത്യൻസിനിടെയിൽ ഫെഡറൽ അംഗീകാരം ലഭിച്ച ഒരേയൊരു വർഗ്ഗമാണിത്. “മയാമി ഇന്ത്യൻ നേഷൻ ഓഫ് ഇന്ത്യാന” ഒരു ഫെഡറൽ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഗോത്രമാണ്.
വസ്തുതകൾ Regions with significant populations, Languages ...
![]() Kee-món-saw, Little Chief, Miami chief, painted by George Catlin, 1830 | |
Regions with significant populations | |
---|---|
![]() ![]() ![]() | |
Languages | |
English, French, Miami-Illinois | |
Religion | |
Christianity, Traditional tribal religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Peoria, Kaskaskia, Piankashaw, Wea, Illinois, and other Algonquian peoples |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/db/Little_Turtle.jpg/320px-Little_Turtle.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/d0/Pacanne.jpg/640px-Pacanne.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/ce/Indiana_Indian_treaties.jpg/320px-Indiana_Indian_treaties.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/01/Miami_Chief_Francis_Godfrey%27s_grave_at_Chief_Francis_Godfroy_Cemetery%2C_Miami_County%2C_Indiana_-_Sarah_Stierch_A.jpg/640px-Miami_Chief_Francis_Godfrey%27s_grave_at_Chief_Francis_Godfroy_Cemetery%2C_Miami_County%2C_Indiana_-_Sarah_Stierch_A.jpg)