മമ്മാലി മരയ്ക്കാർ
From Wikipedia, the free encyclopedia
പതിനാറാം നൂറ്റാണ്ടിൽ മലയാള തീരരാജ്യങ്ങൾക്ക് നേരെ നടന്ന പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പൊരുതിയ നാവിക പോരാളിയാണ് മമ്മാലി മരയ്ക്കാർ. പിൽകാലത്ത് പുകഴ്പെറ്റ കുഞ്ഞാലി മരയ്ക്കാർ എന്ന നാവിക സേനാധിപന്മാരുടെ ആരംഭം മമ്മാലി മരയ്ക്കാറിലൂടെയായിരുന്നു. [1]
വസ്തുതകൾ മുഹമ്മദലി(മമ്മാലി)മരയ്ക്കാർ, Nickname ...
മുഹമ്മദലി(മമ്മാലി)മരയ്ക്കാർ | |
---|---|
Nickname | മമ്മാലി |
മരണം | 1505 കൊടുങ്ങല്ലൂർ കൊച്ചി രാജ്യം |
ജോലിക്കാലം | 1500 –05 |
യൂനിറ്റ് | മരയ്ക്കാർ സൈന്യം |
Commands held | നാവിക പോരാളി (മരയ്ക്കാർ സേന) |
അടയ്ക്കുക