മനോജ് കുമാർ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, സംവിധായകനുമാണ് മനോജ് കുമാർ (ജനനം: ജൂലൈ 24, 1937). ദേശഭക്തി പ്രകടിപ്പിക്കുന്ന ചലചിത്രങ്ങൾ നിർമ്മിക്കുന്നതിലും, അതിൽ അഭിനയിക്കുന്നതിലും ഇദ്ദേഹം പ്രമുഖനായിരുന്നു.
വസ്തുതകൾ മനോജ് കുമാർ, ജനനം ...
മനോജ് കുമാർ | |
---|---|
ജനനം | ഹരികിഷൻ ഗോസ്വാമി |
മറ്റ് പേരുകൾ | ഭരത് കുമാർ മനോജ് |
തൊഴിൽ | അഭിനേതാവ് , ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1957-1996 (വിരമിച്ചു) |
ജീവിതപങ്കാളി(കൾ) | ശശി ഗോസ്വാമി |
അടയ്ക്കുക