ഫിലിപ്പൈൻസിന്റെ തലസ്ഥാനമാണ് മനില . മനില മെട്രോ പ്രദേശത്തെ പതിനാറ് നഗരങ്ങളിലൊന്നായ മനില, ഫിലിപ്പൈൻസിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവുമാണ്. 38.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടത്തെ ജനസംഖ്യ,2007-ലെ സെൻസസ് പ്രകാരം 16,60,714 ആണ്, ലോകത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള നഗരമാണ് മനില .[5] മനില ഉൾക്കടലിന്റെ കിഴക്കൻ തീരത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ മനില നഗരം City of Manila Lungsod ng Maynila, Country ...
മനില നഗരം City of Manila

Lungsod ng Maynila
Capital City
Clockwise from top: The skyline of Manila, Roxas Boulevard, Andrés Bonifacio Shrine, the Oblation of UP Manila, the Rizal Monument, Quiapo Church in Plaza Miranda, the Baywalk, and the Binondo skyline.
Clockwise from top: The skyline of Manila, Roxas Boulevard, Andrés Bonifacio Shrine, the Oblation of UP Manila, the Rizal Monument, Quiapo Church in Plaza Miranda, the Baywalk, and the Binondo skyline.
Thumb
Flag
Thumb
Seal
Nickname(s): 
Pearl of the Orient[1][2]
Queen of the Orient
The City of Our Affections
City by the Bay
Distinguished and Ever Loyal City
Motto(s): 
Linisin at Ikarangal ang Maynila
Thumb
മെട്രോ മനിലയിൽ മനില നഗരത്തിന്റെ സ്ഥാനം കാണിക്കുന്ന ഭൂപടം
Countryഫിലിപ്പീൻസ്
RegionNational Capital Region
Districts1st to 6th districts of Manila
City zones100
Barangays897
SettledJune 10, 1574
ഭരണസമ്പ്രദായം
  MayorAlfredo S. Lim (Liberal)
  Vice MayorFrancisco M. Domagoso (Nacionalista)
  Representatives
നഗര പ്രതിനിധികൾ
  City Council
Councilors
വിസ്തീർണ്ണം
  Capital City38.55 ച.കി.മീ.(14.88  മൈ)
  മെട്രോ
638.55 ച.കി.മീ.(246.55  മൈ)
ഉയരം
16.0 മീ(52.5 അടി)
ജനസംഖ്യ
 (2007)[3] [4]
  Capital City16,60,714
  ജനസാന്ദ്രത43,079/ച.കി.മീ.(1,11,570/ച മൈ)
  നഗരപ്രദേശം
2,07,95,000
  നഗര സാന്ദ്രത14,100/ച.കി.മീ.(37,000/ച മൈ)
  മെട്രോപ്രദേശം
1,15,53,427
  മെട്രോ സാന്ദ്രത18,093/ച.കി.മീ.(46,860/ച മൈ)
Demonym(s)Manilans/Manileños
സമയമേഖലUTC+8 (PST)
ZIP code
0900 to 1096
ഏരിയ കോഡ്2
വെബ്സൈറ്റ്www.manila.gov.ph
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.