മദർ ആൻറ് ചിൽഡ്രൻ
പിയറി-അഗെസ്റ്റെ റെനോയ്റിന്റെ ഒരു ഇംപ്രഷനിസ്റ്റ് ചിത്രം / From Wikipedia, the free encyclopedia
ഫ്രിക് ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന പിയറി-അഗെസ്റ്റെ റെനോയ്റിന്റെ ഒരു ഇംപ്രഷനിസ്റ്റ് ചിത്രം ആണ് മദർ ആൻറ് ചിൽഡ്രൻ (ല പ്രോമനേഡ് എന്നും അറിയപ്പെടുന്നു)[1] ഈ ചിത്രരചന പൊതുവെ മദർ ആൻറ് ചിൽഡ്രൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും, റെനോയിർ 1876-ൽ ഈ ചിത്രം ലാ പ്രോമനേഡ് എന്ന പേരിൽ പ്രദർശിപ്പിച്ചു.[2]
വസ്തുതകൾ Mother and Children, കലാകാരൻ ...
Mother and Children | |
---|---|
French: La Promenade | |
കലാകാരൻ | Pierre-Auguste Renoir |
വർഷം | 1876 (1876) |
Subject | A mother and her two girls |
സ്ഥാനം | Frick Collection, New York City |
Website | www |
അടയ്ക്കുക
വസ്തുതകൾ External videos ...
External videos | |
---|---|
Renoir, La Promenade യൂട്യൂബിൽ, (1:49) Frick Collection |
അടയ്ക്കുക