മദൻ ലാൽ ഖുറാന
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
രാജസ്ഥാൻ ഗവർണർ, മുൻ കേന്ദ്രമന്ത്രി, നാല് തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സംസ്ഥാനമായി പ്രഖ്യാപിച്ച ശേഷമുള്ള ഡൽഹിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബി.ജെ.പി നേതാവായിരുന്നു മദൻ ലാൽ ഖുറാന.(1936-2018) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2018 ഒക്ടോബർ 27ന് അന്തരിച്ചു.[1][2][3][4][5]
വസ്തുതകൾ മദൻ ലാൽ ഖുറാന, രാജസ്ഥാൻ ഗവർണർ ...
മദൻ ലാൽ ഖുറാന | |
---|---|
രാജസ്ഥാൻ ഗവർണർ | |
ഓഫീസിൽ 2004 | |
മുൻഗാമി | കൈലാപതി മിശ്ര |
പിൻഗാമി | ടി.വി.രാജേശ്വർ |
കേന്ദ്ര, പാർലമെൻററി കാര്യ, ടൂറിസം വകുപ്പ് മന്ത്രി | |
ഓഫീസിൽ 1998-1999 | |
ലോക്സഭാംഗം | |
ഓഫീസിൽ 1999-2003, 1998-1999, 1991-1993, 1989-1991 | |
മണ്ഡലം | ഡൽഹി സദർ, സൗത്ത് ഡൽഹി |
ഡൽഹി മുഖ്യമന്ത്രി | |
ഓഫീസിൽ 1993-1996 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | സാഹിബ് സിംഗ് വർമ്മ |
മണ്ഡലം | മോട്ടി നഗർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒക്ടോബർ 15 1936 ല്യാൽപ്പൂർ, അവിഭക്ത പടിഞ്ഞാറൻ പഞ്ചാബ് പ്രാവിശ്യ, പാക്കിസ്ഥാൻ |
മരണം | ഒക്ടോബർ 27, 2018(2018-10-27) (പ്രായം 82) ന്യൂഡൽഹി |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി (1980-2006) |
പങ്കാളി | രാജ് ഖുറാന |
കുട്ടികൾ | 4 |
As of ഒക്ടോബർ 15, 2022 ഉറവിടം: ലോക്സഭ |
അടയ്ക്കുക