![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ae/Ricciportrait.jpg/640px-Ricciportrait.jpg&w=640&q=50)
മത്തേയോ റിച്ചി
From Wikipedia, the free encyclopedia
പതിനാറാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ചൈനയിലെത്തി, 17-18 നൂറ്റാണ്ടുകളിൽ അവിടെ നിലവിലിരുന്ന കത്തോലിക്കാ വേദപ്രചാര ദൗത്യം സ്ഥാപിച്ച ഇറ്റലിക്കാരനായ ഈശോസഭാ സന്യാസിയാണ് മത്തേയോ റിച്ചി (ജനനം: 1552, ഒക്ടോബർ 6; മരണം:1610 മേയ് 11). ചൈനയിലെ ജനങ്ങൾക്ക് അവരുടെ കൺഫ്യൂഷിയൻ പശ്ചാത്തലത്തിൽ നിന്നു വിച്ഛേദിതരാകാതെ സ്വീകരിക്കാൻ കഴിയുമെങ്കിൽ മാത്രമേ ക്രിസ്തുമതത്തിന് അവിടെ പ്രചരിക്കാനാവുകയുള്ളെന്നു തിരിച്ചറിഞ്ഞ റിച്ചി ക്രിസ്തീയവിശ്വാസത്തെ ചൈന സംസ്കാരവുമായി സമരസപ്പെടുത്തി അവതരിപ്പിക്കാൻ ശ്രമിച്ചു.[1]
വസ്തുതകൾ മത്തേയോ റിച്ചി ദൈവദാസൻ, ജനനം ...
മത്തേയോ റിച്ചി ദൈവദാസൻ | |
---|---|
![]() റിച്ചി ചൈനീസ് പണ്ഡിതന്റെ വേഷത്തിൽ | |
ജനനം | (1552-10-06)6 ഒക്ടോബർ 1552 |
മരണം | 11 മേയ് 1610(1610-05-11) (പ്രായം 57) ബെയ്ജിങ്, മിങ് സാമ്രാജ്യം |
കലാലയം | ഈശോസഭ |
പിൻഗാമി | നിക്കോളാസ് ലോംഗോബാർഡി |
അടയ്ക്കുക