മണിമാജ്ര കോട്ട
From Wikipedia, the free encyclopedia
ഇന്ത്യൻ യൂണിയനിലെ ചണ്ഡിഗഡിലെ മണി മജ്റ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് മണിമാജ്ര കോട്ട.[1] 360 വർഷത്തിലേറെ പഴക്കമുള്ള കോട്ട ഓസ്കാർ പുരസ്കാരം നേടിയ സീറോ ഡാർക്ക് തേർട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലൂടെ കൂടുതൽ പ്രചാരം നേടി.[2]
വസ്തുതകൾ മണിമാജ്ര കോട്ട, Coordinates ...
മണിമാജ്ര കോട്ട | |
---|---|
Chandigarh, India | |
Manimajra Fort,East side view | |
Coordinates | 30.43°N 76.50°E / 30.43; 76.50 |
തരം | fort |
Site information | |
Controlled by | Meharwal Khewaji Trust |
Open to the public |
No |
Condition | Detreorating |
Site history | |
നിർമ്മിച്ചത് | Gareeb Das |
Materials | Nanak Shahi bricks |
അടയ്ക്കുക