മഡോണ ഓഫ് ദ ബുക്ക്
From Wikipedia, the free encyclopedia
1480-1483നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ സാന്ധ്രോ ബോട്ടിസെല്ലി ചിത്രീകരിച്ച ഒരു ചെറിയ ടെമ്പറ പാനൽ ചിത്രമാണ് മഡോണ ഡെൽ ലിബ്രോ, എന്നുമറിയപ്പെടുന്ന മഡോണ ഓഫ് ദ ബുക്ക്.[1][2]മിലാനിലെ പോൾഡി പസോലി മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[3][4]
വസ്തുതകൾ Madonna of the Book, കലാകാരൻ ...
Madonna of the Book | |
---|---|
കലാകാരൻ | Sandro Botticelli |
വർഷം | c. 1480 |
Medium | Tempera on panel |
അളവുകൾ | 58 cm × 39.5 cm (23 in × 15.6 in) |
സ്ഥാനം | Museo Poldi Pezzoli, Milan |
അടയ്ക്കുക