മഡോണ ഓഫ് ദ ബാസ്കറ്റ് (കോറെജിയോ)From Wikipedia, the free encyclopedia 1508-ൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഡെല്ല സെസ്റ്റ എന്നുമറിയപ്പെടുന്ന മഡോണ ഓഫ് ദ ബാസ്കറ്റ്. 2015-ലെ കണക്കനുസരിച്ച് ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
1508-ൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഡെല്ല സെസ്റ്റ എന്നുമറിയപ്പെടുന്ന മഡോണ ഓഫ് ദ ബാസ്കറ്റ്. 2015-ലെ കണക്കനുസരിച്ച് ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.