മഡോണ ആൻറ് ചൈൽഡ് കിസ്സിങ്
ക്വെന്റിൻ മാറ്റ്സിസ് വരച്ച ചിത്രം / From Wikipedia, the free encyclopedia
ഫ്ലെമിഷ് നവോത്ഥാന കലാകാരനായിരുന്ന ക്വെന്റിൻ മാറ്റ്സിസ് വരച്ച 1520-ലെ പാനലിലെ എണ്ണച്ചായചിത്രമാണ് മഡോണ ആൻറ് ചൈൽഡ് കിസ്സിങ്. റിജ്ക്സ്മ്യൂസിയം ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്.[1]
വസ്തുതകൾ Madonna and Child, കലാകാരൻ ...
Madonna and Child | |
---|---|
കലാകാരൻ | Quentin Matsys |
വർഷം | circa 1525-1530 |
Medium | Oil on panel |
അളവുകൾ | 75.4 cm × 62.9 cm (29.7 in × 24.8 in) |
സ്ഥാനം | Rijksmuseum & Mauritshuis, The Hague |
അടയ്ക്കുക