From Wikipedia, the free encyclopedia
കടൽ വാസിയായ ഒരു മൽസ്യമാണ് മഞ്ഞഅരികൻ മൊറെ മലിഞ്ഞീൽ അഥവാ Yellow-Edged Moray. (ശാസ്ത്രീയനാമം: Gymnothorax flavimarginatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Yellow-edged moray | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Anguilliformes |
Family: | Muraenidae |
Genus: | Gymnothorax |
Species: | G. flavimarginatus |
Binomial name | |
Gymnothorax flavimarginatus (Rüppell, 1830) | |
ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.