മംമ്ത മോഹൻദാസ്
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയും പിന്നണിഗായികയുമാണ് മംമ്ത മോഹൻദാസ് (ജനനം: നവംബർ 14, 1984). തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന അവർക്ക് 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ ഫിലിം രണ്ടു ഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും മംമ്തയ്ക്കു ലഭിച്ചിരുന്നു.
വസ്തുതകൾ മംമ്ത മോഹൻദാസ്, ജനനം ...
മംമ്ത മോഹൻദാസ് | |
---|---|
ജനനം | (1984-11-14) 14 നവംബർ 1984 (39 വയസ്സ്) മനാമ, ബഹ്റൈൻ |
തൊഴിൽ | നടി, പിന്നണി ഗായിക |
സജീവ കാലം | 2005–present |
ജീവിതപങ്കാളി(കൾ) | പ്രജിത് പത്മനാഭൻ (2011–2012) |
അടയ്ക്കുക