From Wikipedia, the free encyclopedia
മംഗോളിയയിലെ മരുഭൂമിയിൽ ജീവിച്ചിക്കുന്നു എന്ന് കരുതുന്ന ഒരു ജീവിയാണ് മംഗോളിയൻ ഡത്ത് വേം .[1] യഥാർത്ഥത്തിൽ ഉണ്ടോ എന്ന് ഉറപ്പില്ലാത്ത ജീവിയാണ് ഇവ.
കണ്ടു എന്ന് പറയുന്നവരുടെ വിവരണ പ്രകാരം ഇവയ്ക്ക് കടും ചുവപ്പ് നിറമാണ് , ഏകദേശം ഒരു മീറ്റർ ആണ് നീളം .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.