നേപ്പാളിലെ ജില്ല From Wikipedia, the free encyclopedia
കിഴക്കൻ നേപ്പാളിലെ പ്രവിശ്യ നമ്പർ ഒന്നിലെ പതിനാല് ജില്ലകളിൽ ഒന്നാണ് ഭോജ്പുർ ജില്ല. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 1507 ചതുരശ്ര കിലോ മീറ്റർ പരന്നു കിടക്കുന്ന ഈ ജില്ലയിലെ മൊത്തം ജനസംഖ്യ 182,459 ആണ്. [1] ഭോജ്പൂർ ആണ് ജില്ലയുടെ ഭരണസിരാകേന്ദ്രം.
Bhojpur भोजपुर जिल्ला | |
---|---|
District | |
Chandi Bazar: A famous spot of Kirat Rai Ubhauli festival in Balankha | |
Country | Nepal |
Region | {{{region}}} |
• ആകെ | 1,507 ച.കി.മീ.(582 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 4,153 മീ(13,625 അടി) |
താഴ്ന്ന സ്ഥലം | 153 മീ(502 അടി) |
(2011) | |
• ആകെ | 1,82,459 |
സമയമേഖല | UTC+5:45 (NPT) |
Main language(s) | Nepali, Rai, Tamang |
വെബ്സൈറ്റ് | ddcbhojpur |
നേപ്പാളിലെ എട്ടു കാലാവസ്ഥാ മേഖലകളിൽ അഞ്ചെണ്ണവും മലപ്രദേശ ജില്ലയായി തരംതിരിച്ചിട്ടുള്ള ഭോജ്പൂരിലാണ്. ജില്ലയുടെ മൂന്നു ശതമാനം ഭാഗം ഉഷ്ണ മേഖല പ്രദേശത്തെ 300 മീറ്ററിൽ താഴെയാണ്. ജില്ലയുടെ 31 ശതമാനം ഭാഗം ഉഷ്ണ മേഖലയുടെ 300നും 1000 മീറ്ററിനും ഇടയിലാണ്. ഇവിടത്തെ 50 ശതമാനം ഭൂപ്രദേശം 1000ത്തിനും 2000നും ഇടയിലുള്ള മിതോഷ്ണ മേഖലാ പ്രദേശങ്ങളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.